Wednesday, December 7, 2011

മുഖമൊഴി

തണലിനെ ഞാനൊരുപാട് സ്നേഹിച്ചു
തണല്‍ എന്നെ സ്നേഹിച്ചില്ല
വെയിലിനെ ഞാന്‍ വെറുത്തു
വെയിലാകട്ടെ എന്നെ അങ്ങേയറ്റം വെറുത്തു
ഞാന്‍ ഒരു വെയിലാകാതിരിക്കട്ടെ.
ഞാന്‍ ഒരു തണല്‍മാത്രമാവട്ടെ(തണല്‍മരമാവട്ടെ). 

2 comments:

  1. പ്രവാസം ഒരു തണല്‍ ആണ് ..എഴുത്ത് തുടരുക ..
    തഹിരിനു നല്ല കഴിവുല്ലതാണല്ലോ ?

    ReplyDelete