തണലിനെ ഞാനൊരുപാട് സ്നേഹിച്ചു
തണല്‍ എന്നെ സ്നേഹിച്ചില്ല
വെയിലിനെ ഞാന്‍ വെറുത്തു
വെയിലാകട്ടെ എന്നെ അങ്ങേയറ്റം വെറുത്തു
ഞാന്‍ ഒരു വെയിലാകാതിരിക്കട്ടെ.
ഞാന്‍ ഒരു തണല്മാത്രമാവട്ടെ(തണല്മരമാവട്ടെ).
തണല്‍ എന്നെ സ്നേഹിച്ചില്ല
വെയിലിനെ ഞാന്‍ വെറുത്തു
വെയിലാകട്ടെ എന്നെ അങ്ങേയറ്റം വെറുത്തു
ഞാന്‍ ഒരു വെയിലാകാതിരിക്കട്ടെ.
ഞാന്‍ ഒരു തണല്മാത്രമാവട്ടെ(തണല്മരമാവട്ടെ).
പ്രവാസം ഒരു തണല്‍ ആണ് ..എഴുത്ത് തുടരുക ..
ReplyDeleteതഹിരിനു നല്ല കഴിവുല്ലതാണല്ലോ ?
word verification mattuka
ReplyDelete