Wednesday, December 7, 2011

മുഖമൊഴി

തണലിനെ ഞാനൊരുപാട് സ്നേഹിച്ചു
തണല്‍ എന്നെ സ്നേഹിച്ചില്ല
വെയിലിനെ ഞാന്‍ വെറുത്തു
വെയിലാകട്ടെ എന്നെ അങ്ങേയറ്റം വെറുത്തു
ഞാന്‍ ഒരു വെയിലാകാതിരിക്കട്ടെ.
ഞാന്‍ ഒരു തണല്‍മാത്രമാവട്ടെ(തണല്‍മരമാവട്ടെ). 

ഞാന്‍

ഏറണാകുളം ജില്ല, കോതമംഗലം, കൂവള്ളുര്‍ സ്വദേശി. ഇപ്പോള്‍ കുവൈറ്റില്‍ താമസം. തിരക്കുകള്‍ കാരണം തുടങ്ങാന്‍ വൈകി.
എങ്കിലും എല്ലാരുടെയും കൃതികളിലൂടെ കണ്ണോടിക്കാറുണ്ട്.
ചില സുഹൃത്തുക്കളുടെ രചനകള്‍ പ്രചോദനം.